ഏഷ്യ കപ്പിന് മുന്നേ ഇന്ത്യക്ക് വീണ്ടും തിരച്ചടി..
ഏഷ്യ കപ്പിന് മുന്നേ ഇന്ത്യക്ക് വീണ്ടും തിരച്ചടി..
ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് മുന്നേ ഇന്ത്യക്ക് വീണ്ടും തിരച്ചടി. നിലവിൽ സൂപ്പർ താരം ജസ്പ്രിത് ബുമ്രയെ ഇന്ത്യക്ക് നഷ്ടമായിരുന്നു. മാത്രമല്ല ഈ വർഷം ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളേർമാരിൽ ഒരാളായ ഹർഷൽ പട്ടേലിനും പരിക്ക് മൂലം ഏഷ്യ കപ്പ് നഷ്ടമാകും.
ഇപ്പോൾ പരിശീലകൻ രാഹുൽ ദ്രാവിഡിനും ഏഷ്യ കപ്പ് നഷ്ടമാകുമെന്ന് പ്രമുഖ മാധ്യമമായ ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് നടന്ന കോവിഡ് പരിശോധനയിലാണ് ദ്രാവിഡിന് കോവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചു അറിയുന്നത്.ദ്രാവിഡ് അഭാവത്തിൽ ലക്ഷമണനാകും ഇന്ത്യയുടെ മുഖ്യ പരിശീലകൻ.
ഓഗസ്റ്റ് 27 ന്ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ ഏഷ്യ കപ്പ് മത്സരം.സെപ്റ്റംബർ 11 ന്നാണ് ഫൈനൽ.കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "xtremedesportes" പിന്തുടരുക.
ToOur Whatsapp Group
Our Telegram
Our Facebook Page